കണ്ണൂര്‍ | തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധന്‍ (85) ആണ് മരിച്ചത്. തേങ്ങ പെറുക്കാന്‍ പോയപ്പോഴായിരുന്നു അപകടം.ഇന്ന് ഉച്ചയോടെയാണ് അപകടം
ആള്‍ താമസമില്ലാത്ത വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്നും ലഭിച്ച പൊതി തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറി. പൊട്ടിയത് സ്റ്റീല്‍ ബോംബാണെന്ന് പോലീസ് പറഞ്ഞു.
Tags:
തലശ്ശേരി