പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ ഐശ്വര്യ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കുന്നംകുളത്തേക്ക് മാറ്റുകയായിരുന്നു. സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Tags:
പാലക്കാട്