Trending

ലഹരി വിരുദ്ധ സദസ്സ് : കൽപന തിയറ്റേഴ്സ് കീഴലിൻ്റെ 55ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

വടകര | കീഴൽ ചെക്കോട്ടി ബസാറിൽ വച്ച് നടന്ന പരി പാടി തോടന്നുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ലിന ഉത്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ് പി.എം മുഖ്യപ്രഭാഷണം നടത്തി . ചടങ്ങിൽ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള വാർഡ് മെമ്പർമാരായ പ്രശാന്ത് കുമാർ സനിയ എന്നിവർ ആശംസകൾ നേർന്നു. ടി. പി ഭാസ്കരൻ , എം.കെ സതീശൻ ,പി പ്രഭാകരൻ മാസ്റ്റർ , പി പ്രദിപൻ തുടങ്ങിയവർ സംസാരിച്ചു ഡോ : പിബി സുകുൾ അദ്ധ്യക്ഷത വഹിച്ചു

Post a Comment

Previous Post Next Post