Trending

മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ : ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് വില്ല്യാപ്പള്ളിയിൽ സ്വീകരണം നൽകി


വടകര | വില്ല്യാപ്പള്ളി  മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ : ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് വില്ല്യാപ്പള്ളിയിൽ നൽകിയ സ്വീകരണ സമ്മേളനം KPCC ജന : സെക്രട്ടറി അഡ്വ : പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് ഷീല പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു ഗൗരി പുതിയോത്ത് , ബാബു ഒഞ്ചിയം, പി.സി. ഷീബ , സി.പി.ബിജു പ്രസാദ് , കെ.വി. ശാലിനി , അജ്മൽ മേമുണ്ട , എൻ.ശങ്കരൻ , എം.പി. വിദ്യാധരൻ ,  വി.മുരളീധരൻ , സരള. പി.കെ ,  രമ്യ നിധീഷ് , അനിഷ. കെ എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ്സ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post