✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര
2025 നവംബർ 1 ന് ആരംഭിക്കുന്നു.
ലോഗോ പ്രകാശനം: 2025 ഓഗസ്റ്റ് 22, അബൂദാബിയിൽ നടന്നു
" *ആര്‍ക്കെല്ലാം ലഭിക്കും* "
നോര്‍ക്ക പ്രവാസി ഐഡി / സ്റ്റുഡന്റ് ഐഡി കാർഡുടമകൾ
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന (കേരളത്തിനു പുറത്തുള്ള) എൻ.ആർ.കെ ഐഡി കാർഡുള്ള പ്രവാസി മലയാളികൾ
*"പ്രീമിയം നിരക്കുകൾ "*
വ്യക്തിഗത ഇൻഷുറൻസ്: ₹7,965 (വാർഷികം)
ഒരു കുട്ടിയെ കൂടി ചേർക്കുമ്പോൾ: +₹4,130
കുടുംബം (ഭാര്യ, ഭർത്താവ്, 25 വയസ്സ് വരെയുള്ള രണ്ട് മക്കൾ): ₹13,275 (GST ഉൾപ്പെടെ)
" *ഇൻഷുറൻസ് പരിരക്ഷ* "
പരിരക്ഷാ തുക: ₹5,00,000 വരെ
ക്യാഷ്‌ലെസ് ചികിത്സ: ഇന്ത്യയിലുടനീളം 12,000+ ആശുപത്രികളിൽ
കവർ ചെയ്യുന്നത്: നിലവിലുള്ള രോഗങ്ങളും ആരോഗ്യ അപകടങ്ങളും ഉൾപ്പെടെ
ഇൻഷുറൻസ് തരം: ആരോഗ്യ അപകട പോളിസി
" *പ്രത്യേകതകൾ"*
പ്രവാസി മലയാളികൾക്ക് കുടുംബത്തോടൊപ്പം വിശാലമായ ആരോഗ്യ സുരക്ഷ .
ഇന്ത്യയിലെ leading ആശുപത്രികളിൽ direct cashless സൗകര്യം, '
നിലവിലുള്ള രോഗങ്ങളും ഉൾപ്പെടുത്തി നൽകുന്ന അപൂർവ പദ്ധതി.
കുറഞ്ഞ പ്രീമിയത്തിൽ വലിയ പരിരക്ഷ.
“ *നോര്‍ക്ക കെയര്‍* ” പ്രവാസികൾക്കായി സർക്കാർ നൽകുന്ന ഏറ്റവും ശക്തമായ ആരോഗ്യ സുരക്ഷാ പദ്ധതികളിലൊന്നായി മാറും. വിദേശത്ത് ജീവിക്കുന്നവർക്ക് ഒരു ‘സുരക്ഷാ കുട’ പോലെ അനുഭവപ്പെടും.
Tags:
GULF NEWS