Trending

വില്ലാപ്പള്ളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മെമ്പർ ആദ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു

വടകര: ചക്കോട്ടി ബസാർ വാഹനത്തിലും, കാൽനടയയും സഞ്ചരിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടായിരുന്ന മാണിക്കോത്ത് പൊയിൽ മന്തരത്തൂർ റോഡിലെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടി മെമ്പർ എന്ന നിലക്കുള്ള ആദ്യപ്രവർത്തനത്തിന് തുടക്കം കുറിക്കുകയാണ് വില്ല്യാപ്പള്ളി പഞ്ചായത്തിലെ 13ആം വാർഡ് മെമ്പർ അഷ്‌റഫ്‌ കോറോത്ത്.

Post a Comment

Previous Post Next Post