✍️ വി ഫോർ ന്യൂസ് റിപ്പോർട്ടർ : ബിജു പ്രസാദ് വടകര
വടകര | മേമുണ്ട പൊന്നാറത്ത് അമ്മാളു അമ്മ 92 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ ബാബു (റിട്ട. റേഷനിങ്ങ് കൺട്രോളർ) ഇന്ദിര (റിട്ട - അദ്ധ്യാപിക ചീക്കിലോട് UP സ്കൂൾ ആയഞ്ചേരി ) രമണി, ഗിരിജ, മുരളീധരൻ പൊന്നാറത്ത് (വിമുകത ഭടൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വില്യാപ്പള്ളി )
മരുമക്കൾ: വസന്തകുമാരി പുറമേരി , രാഘവൻ നമ്പ്യാർ പുറമേരി (റിട്ട - JCO MRC), സുരേന്ദ്രൻ (റിട്ട - പ്രധാന അദ്ധ്യാപകൻ കവിയൂർ എം എൽ പി സ്ക്കൂൾ), രമേശൻ ഏറാമല, രാജലക്ഷ്മി ( പ്ലാന്റേഷൻ ഇൻസ്പക്ടർ നെൻ മാറ)
സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമകുറുപ്പ് (പരേതൻ ), ഗോപാല കുറുപ്പ്, പൊന്നാറത്ത് ബാലകൃഷ്ണൻ .(പരേതൻ ) , നാരായണി അമ്മ, കുഞ്ഞി പാർവ്വതി അമ്മ, ഭാമോദരൻ പൊന്നാറത്ത്
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ
Tags:
വടകര