Trending

കുട്ടോത്ത് കിണറുള്ള പറമ്പത്ത് കുഞ്ഞിരാമൻ നിര്യാതനായി

✍️ വി ഫോർ ന്യൂസ് റിപ്പോർട്ടർ : രാകേഷ് പൂറ്റാറത്ത് 

വടകര | കുട്ടോത്ത് കിണറുള്ള പറമ്പത്ത് കുഞ്ഞിരാമൻ (84) നിര്യാതനായി
ഭാര്യ - നാരായണി
മക്കൾ - അനിത, സുനിൽ, സുരേഷ്
സഹോദരങ്ങൾ - നാണു കെ പി, പരേതരായ കണ്ണൻ, കല്യാണി, മാതു, മാത
മരുമക്കൾ - ബാബു തയ്യിൽ (കീഴൽ മുക്ക് ), മോളി(ചോറോട് ), ഷീബ (ചോറോട് )

Post a Comment

Previous Post Next Post