Trending

ഷാർജ രാജകുടുംബാംഗം അന്തരിച്ചു; മൂന്ന് ദിവസം ദുഃഖാചരണം

✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ : ബഷീർ വടകര
ഷാർജ: 
ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ഷാർജയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

 ദുഃഖാചരണ ദിവസങ്ങളിൽ എമിറേറ്റിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
പരേതന്റെ വേർപാടിൽ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും മറ്റ് ഭരണാധികാരികളും  ദുഃഖവും അനുശോചനവു രേഖപ്പെടുത്തി.


Post a Comment

Previous Post Next Post