ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയും പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയുമായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണ വിപണിയില്‍ ഇടിവുണ്ടായിരുന്നു. അന്ന് ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയും കുറഞ്ഞിരുന്നു. ശനിയാഴ്ച ഗ്രാമിന് 14,190 രൂപയും പവന് 1,13,520 രൂപയുമായിരുന്നു വില.
ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.
Tags:
BUSINESS NEWS